29 April, 2022 08:29:25 PM


ചട്ടമ്പി സ്വാമി സമാധി ദിനാചരണം തിങ്കളാഴ്ച ഏറ്റുമാനൂരിൽ



ഏറ്റുമാനൂർ: ടൗൺ എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ചട്ടമ്പി സ്വാമി സമാധി ദിനാചരണം തിങ്കളാഴ്ച രാവിലെ 9.30ന് കരയോഗം ഹാളിൽ നടക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K