05 June, 2022 11:56:46 PM


വൈക്കം സ്വദേശി യുവാവിനെ കാപ്പാ ചുമത്തി ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു



വൈക്കം : വൈക്കം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി അടിപിടി, കൊലപാതകശ്രമം തുടങ്ങിയ കേസുകളില്‍പെട്ട ക്രിമിനലായ ഉല്ലല തലയാഴം വടവനത്ത് കിഴക്കേത്തറ വീട്ടിൽ സുരേഷ്കുമാറിന്റെ മകൻ അഗ്രേഷ് എന്നയാളെ കോട്ടയം ജില്ലാ കളക്ടറുടെ  കാപ്പാ നടപടി ഉത്തരവിന്‍ പ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K