06 June, 2022 03:19:33 PM


ഏറ്റുമാനൂര്‍ തവളക്കുഴിയില്‍ കാറുകളും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്ക്



ഏറ്റുമാനൂര്‍: എംസി റോഡിൽ തവളക്കുഴി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഓട്ടോ ഡ്രൈവർ പട്ടിത്താനം മാടുത്തിട്ട് ഷിബുവിനാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K