08 June, 2022 12:50:26 PM


സ്വപ്നയുടെ വെളിപ്പെടുത്തൽ: കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം


കോട്ടയം: സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കോട്ടയത്ത് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് കളക്ട്രേറ്റ് വളപ്പിൽ കടന്നു. കളക്റ്ററുടെ ഓഫീസിന് താഴെ കാർപോർച്ചിൽ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K