08 July, 2022 05:17:39 PM


ഈരാറ്റുപേട്ടയിലെ ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയിൽ



ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട വള്ളിക്കോട് സ്വദേശി ഷാജി മാത്യുവിനെയാണ് ഹോട്ടലിന് എതിർ വശത്തുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും വിഷകുപ്പിയും കണ്ടെത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K