12 July, 2022 07:48:14 PM


പാലായിൽ വനിതാ കായിക താരത്തെ അപമാനിച്ച സംഭവം: രണ്ടു പേർ അറസ്റ്റിൽ

 

പാലാ: പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങിയ അന്തർദേശീയ വനിതാ കായികതാരത്തെ അപമാനിച്ച സ്റ്റേഡിയം മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ അറസ്റ്റിൽ. പാലാ കണ്ടത്തിൽ വീട്ടിൽ  ദേവസ്യ മകൻ സജീവ് (50). പാലാ വെട്ടത്ത് തോട്ടത്തിൽ വീട്ടിൽ എം രാമചന്ദ്രൻ നായർ മകൻ പ്രകാശ് വി ആർ (49) എന്നിവരെയാണ്  പാലാ പോലീസ് സ്റ്റേഷൻ എസ്എച്ച്ഓ കെ പി ടോംസണിന്‍റെ  നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K