12 July, 2022 10:06:33 PM


പതിനൊന്ന് വയസുള്ള പെൺകുട്ടിയോട് ലൈംഗിക അതിക്രമം : യുവാവ് അറസ്റ്റിൽ



മുണ്ടക്കയം: 11 വയസുള്ള പെൺകുട്ടിയോട് ലൈംഗിക അതിക്രമം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം ഇടക്കുന്നം വെളളനാടി എസ്റ്റേറ്റ് ആശുപത്രി ഭാഗത്ത് പേഴ്നിൽക്കുന്നതിൽ വീട്ടിൽ പി. കെ രാജേന്ദ്രന്റെ മകൻ ശ്യാംലാൽ. പി.ആർ (26) നെയാണ് മുണ്ടക്കയം പോലിസ് ഇന്‍സ്പെക്ടര്‍ ഷൈന്‍കുമാര്‍. എ യുടെ നേതൃത്വത്തില്‍ എസ്.ഐ അനിഷ് പി.എസ്, ഗ്രേഡ് എസ് .ഐ അനൂബ്കുമാർ, സി പി ഓ മാരായ രഞ്ജിത് എസ് നായര്‍, ശരത്ചന്ദ്രൻ, രേഖാ റാം, റോബിൻ എന്നിവര്‍ ഉള്‍പെട്ട സംഘം അറസ്റ്റ്ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K