13 July, 2022 12:56:10 PM


പേരൂർ കൊയ്‌ത്തറയിൽ ചെല്ലപ്പൻ നായർ അന്തരിച്ചു



ഏറ്റുമാനൂര്‍: പേരൂർ കൊയ്‌ത്തറയിൽ ചെല്ലപ്പൻ നായർ (96) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K