15 July, 2022 01:51:30 PM


പാലായിലെ വികസനങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ ചിലർ വെമ്പുന്നു - മാണി സി കാപ്പൻ



പാലാ: പാലാ നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ ഒരു കൂട്ടർ വെമ്പൽ കൊള്ളുകയാണെന്ന് മാണി സി കാപ്പൻ എം.എൽ.എ. പാലായില്‍ നടന്ന പത്രസമ്മേളനത്തിലാണ് എംഎല്‍എയുടെ കുറ്റപ്പെടുത്തല്‍. തന്‍റെ നേതൃത്വത്തിൽ നടത്തിയ വികസനകാര്യങ്ങളുടെ പട്ടികയും എംഎൽഎ പത്രസമ്മേളനത്തിൽ നിരത്തി. യു.ഡി. എഫ്. നേതാക്കളായ സജിമോൻ മഞ്ഞക്കടമ്പിൽ, പ്രൊഫ. സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K