22 July, 2022 09:50:03 PM


വൈ​ക്ക​ത്ത് അഞ്ചു പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​ക്ക് പേവി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു



വൈക്കം: വൈ​ക്ക​ത്ത് അഞ്ചു പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​ക്ക് പേവി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ആക്രമണത്തിനു പിന്നാലെ നാ​യ രാ​വി​ലെ ത​ന്നെ ച​ത്തി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. നാ​യ​യു​ടെ ക​ടി​യേ​റ്റവർ കോട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K