18 August, 2022 12:17:08 PM


തലയോലപ്പറമ്പിൽ തെരുവുനായ കടിച്ച് ഏഴ് പേർക്ക് പരിക്ക്; നാട്ടുകാർ ആശങ്കയിൽ



വൈക്കം: തലയോലപ്പറമ്പിൽ തെരുവ് നായ കടിച്ച് ഏഴ് പേർക്ക് പരിക്ക്. ഒരാൾക്ക് മുഖത്ത് കടിയേറ്റു. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവ്നായ നിരവധി വളർത്തുനായ്ക്കളേയും കടിച്ചു. നാട്ടുകാർ ആശങ്കയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K