11 September, 2022 09:38:59 PM


ഏറ്റുമാനൂരില്‍ ബധിരയും മൂകയുമായ വീട്ടമ്മ തീകൊളുത്തി മരിച്ച നിലയില്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ബധിരയും മൂകയുമായ  വീട്ടമ്മ തീകൊളുത്തി മരിച്ച നിലയില്‍. കിഴക്കേനട തുരുത്തിയില്‍ സന്ധ്യ വേണുഗോപാലാണ് മരിച്ചത്. മണ്ണെണ്ണ ശരീരത്തൊഴിച്ച് തീകൊളുത്തി പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭര്‍ത്താവിന്‍റെ മരണശേഷം മകള്‍ക്കൊപ്പമായിരുന്നു താമസം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K