25 September, 2022 03:17:50 PM


കോട്ടയം നാഗമ്പടത്ത് മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു



കോട്ടയം: നാഗമ്പടത്ത് മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. 40 വയസ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K