17 October, 2022 07:25:17 PM


സഫ്ന നസറുദ്ദീൻ കോട്ടയം സബ് കളക്ടറായി ചുമതലയേറ്റു



കോട്ടയം: കോട്ടയം സബ് കളക്ടറായി സഫ്ന നസറുദ്ദീൻ ചുമതലയേറ്റു. തിരുവനന്തപ്പുരം പേയാട് സ്വദേശിയാണ്.  2020 ബാച്ച് ഐ.എ.എസുകാരിയാണ്.  പ്ലാവില ഫർസാന മൻസിലിൽ ഹാജ നസറുദ്ദീൻ്റെയും എ.എൻ. റംലയുടെയും മകളാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K