18 October, 2022 10:36:23 PM


മാങ്ങാ മോഷണ കേസ് ഒത്തു തീർപ്പിലേക്ക്: പ്രതിയായ പൊലീസുകാരൻ രക്ഷപെടും


 
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീർപ്പിലേക്ക്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ  അപേക്ഷ നൽകി. അപേക്ഷയിൽ കോടതി നാളെ വിധി പറഞ്ഞേക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K