17 December, 2022 09:59:47 PM


കോട്ടയത്ത് നാളെ മാധ്യമ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടും



കോട്ടയം: കോട്ടയത്ത് ഞായറാഴ്ച മാധ്യമ പ്രവർത്തകരും  പൊലീസും തമ്മിൽ ഏറ്റുമുട്ടുന്നു. ജില്ലയിലെ മാധ്യമ പ്രവർത്തകരുടെ ക്രിക്കറ്റ് ടീമായ പ്രസ് ക്ലബ് ഇലവനും, ജില്ല പൊലീസ് മേധാവി കെ.കാർത്തിക് നയിക്കുന്ന പൊലീസ് ഇലവനുമാണ് കൊമ്പുകോർക്കുന്നത്. രാവിലെ 10ന് മാന്നാനം കെഇ സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K