07 January, 2023 12:34:13 AM
ഏറ്റുമാനൂർ രാജ് നിവാസിൽ വി.കെ സേതുഭായി അന്തരിച്ചു

ഏറ്റുമാനൂർ : വടക്കേനട രാജ്നിവാസിൽ രാമകൃഷ്ണൻ നായരുടെ (റിട്ട എച്ച്.എം) ഭാര്യ കെ.എസ്.ഇ.ബി റിട്ട സീനിയർ സൂപ്രണ്ട് വി.കെ. സേതു ഭായി (81) അന്തരിച്ചു. മക്കൾ : രാജേഷ്.ആർ (കെ.എസ്.ഇ .ലിമിറ്റഡ്), രാജീവ് ആർ (ഷിൻ വ, ഡൽഹി), മരുമക്കൾ : ഗംഗ ആർ. (ഏറ്റുമാനൂരപ്പൻ കോളേജ്), രശ്മി (ഷിൽ വ, ഡൽഹി). സംസ്ക്കാരം ഇന്ന് (7/1/23) 3 ന് വീട്ടുവളപ്പിൽ.