13 January, 2023 09:27:43 AM


കോട്ടയം രാസലഹരി മാഫിയായുടെ പിടിയിൽ: നഗരത്തിൽ വൻ ലഹരിവേട്ട



കോട്ടയം: നഗരമധ്യത്തിൽ മാരക ലഹരിമരുന്നായ  എംഡിഎംഎയുമായി യുവാവ് പിടിയിൽ. 45 ഗ്രാം എംഡിഎം എ പിടികൂടി. കാരാപ്പുഴ സ്വദേശിയായ ഗോകുലാ (25)ണ് പിടിയിലായത്. വെസ്റ്റ് പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോട്ടയത്ത് ആദ്യമായാണ് ഇത്രയും വലിയ എംഡിഎംഎ  ലഹരി വേട്ട . ഇതിന് 6 ലക്ഷത്തിലധികം രൂപ വില വരും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K