14 February, 2023 05:58:59 PM


നെല്ല് സംഭരണത്തിലെ ക്രമക്കേട്: കോട്ടയം പാഡി ഓഫീസിൽ വിജിലൻസ് റെയ്ഡ്



കോട്ടയം: കോട്ടയം പാഡി ഓഫീസിൽ വിജിലൻസ് റെയ്ഡ്. മില്ലുടമകൾ നെല്ല് സംഭരിച്ചത് സംബന്ധിച്ച ക്രമക്കേടുകൾ കണ്ടെത്തുന്നതിന്‍റെ ഭാഗമായായിരുന്നു റെയ്ഡ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K