18 April, 2023 04:37:54 PM


കോട്ടയം ചുട്ടുപൊളളുന്നു; ജില്ലയില്‍ ചൂട് കൂടുതല്‍ വൈക്കത്ത്



കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റവും കൂടിയ ചൂട് വൈക്കത്ത് രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.45 ന് 38.4 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനില. ജില്ലയിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ ഇന്ന് രേഖപ്പെടുത്തിയ കൂടിയ താപനില ചുവടെ.


കോട്ടയം : 36,6 ഡിഗ്രി സെൽഷ്യസ് 
കുമരകം : 36.8
പൂഞ്ഞാർ : 37.2 
വടവാതൂർ : 37.6
വൈക്കം : 38.4



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K