03 May, 2023 08:39:47 PM


മീനച്ചിലാറിന് കുറുകെ ചേർപ്പുങ്കൽ പഴയപാലത്തിൽ ഗതാഗതം നിരോധിച്ചു



കോട്ടയം: ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിൽ നിന്ന് ചേർപ്പുങ്കൽ പള്ളിയിലേക്ക് പോകുന്ന റോഡിൽ മീനച്ചിലാറിന് കുറുകെയുള്ള പഴയപാലത്തിൽ ടിപ്പർ ലോറികൾ/ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉത്തരവായി. അപ്രോച്ച് റോഡിന്‍റെ ഭാഗം ഇടിഞ്ഞ് അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K