08 May, 2023 03:19:12 PM


വൈക്കത്ത് കുളിക്കാനിറങ്ങിയ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി



കോട്ടയം∙ വൈക്കം കൊതവറ കരിവേലി കടത്തിനു സമീപം കരിയറിൽ കുളിക്കാനിറങ്ങിയ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നികർത്തിൽ അനുരാഗ് (33) ആണ് മരിച്ചത്. രാവിലെ 8.15 ഓടെയായിരുന്നു സംഭവം. ഭാര്യ ശ്രുതി. മക്കൾ: പള്ളിയാട് സ്കൂളിലെ വിദ്യാർഥികളായ അനു രഞ്ജിനി, അനു ദ്രുപത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K