25 May, 2023 03:16:03 PM


കോട്ടയത്ത് വന്യജീവിയുടെ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്



പാലാ: കോട്ടയത്ത് വന്യജീവിയുടെ  ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. പാലാ ചക്കാംപുഴയിലാണ് സംഭവം. ഇവരുടെ മുഖത്തിനാണ് പരിക്ക്. കുറുക്കനാണ് ആക്രമിച്ചതെന്ന് കരുതുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K