12 August, 2016 07:44:12 PM


കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് : ഒറ്റത്തവണ പ്രമാണ പരിശോധന

 കോഴിക്കോട് : കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്ര് രണ്ട് (കാറ്റഗറി നമ്പര്‍ 43/2016) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2016 ജൂലൈ 31 ന് പ്രസിദ്ധീകരിച്ച സാദ്ധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ അസല്‍ പ്രമാണ പരിശോധന കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ ആഗസ്റ്റ് മാസം 17, 18, 19, 20, 22, 23 തീയതികളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് യോഗ്യത, വയസ്സ്, ജാതി തുടങ്ങിയ തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്തു അതത് ദിവസം പ്രമാണ പരിശോധനയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K