07 June, 2023 08:26:38 PM


കോട്ടയം ജില്ലാ കളക്ടറായി വി. വിഘ്‌നേശ്വരി നാളെ ചുമതലയേൽക്കും



കോട്ടയം: ജില്ലാ കളക്ടറായി വി. വിഘ്‌നേശ്വരി നാളെ രാവിലെ 10ന് ചുമതലയേൽക്കും. ജില്ലയുടെ 48-ാമത് കളക്ടറായാണ് ചുമതലയേൽക്കുക. 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറാണ്. കെ.റ്റി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K