09 June, 2023 04:55:47 PM


ചേർപ്പുങ്കൽ പഴയ പാലത്തിലൂടെ നാളെ ഗതാഗതം നിരോധിച്ചു


ചേർപ്പുങ്കൽ: കൊഴുവനാൽ റോഡിലെ ചേർപ്പുങ്കൽ പുതിയ പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പഴയ പാലത്തിലൂടെ നാളെ ഗതാഗത നിരോധനം ഏർപ്പെടുത്തി. വാഹനങ്ങൾ മുത്തോലി വഴിയും ചെമ്പ്ലാവ് പാലം വഴിയും തിരിഞ്ഞു പോകേണ്ടതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K