21 June, 2023 07:37:30 PM


വൈക്കത്ത് വള്ളം മുങ്ങി; നാലു വയസുകാരനുൾപ്പടെ രണ്ട് പേർ മരിച്ചു



കോട്ടയം: ഒരു കുടുംബത്തിലെ അഞ്ച് പേരുമായി പോയ വളളം മുങ്ങി വൈക്കത്ത് രണ്ട് പേർ മരിച്ചു. ഉദയനാപുരം തലയാഴം ചെട്ടിക്കരി ഭാ​ഗത്താണ് വള്ളം മുങ്ങി അപകടമുണ്ടായത്. ഉദയനാപുരം കൊടിയാട് സ്വദേശി പുത്തൻതറ ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ടവരിൽ ഒരാളുടെ നില ഗുരുതരമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K