10 July, 2023 05:52:20 PM


പാലായിൽ ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



കോട്ടയം: പാലായിൽ ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊഴുവനാൽ സ്വദേശി അശ്വിൻ (21) ആണ് മരിച്ചത്

അശ്വിൻ ഓടിച്ച ബൈക്ക് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു അശ്വിൻ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K