22 July, 2023 06:19:43 PM


കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കോടിമത കൊടൂരാറ്റിൽ കണ്ടെത്തി



കോട്ടയം:  താഴത്തങ്ങാടിയിൽ നിന്നും കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കോടിമതയിൽ കൊടൂരാറ്റിൽ കണ്ടെത്തി. കോട്ടയം നഗരത്തിലെ ഓട്ടോ ഡ്രൈവർ താഴത്തങ്ങാടി സ്വദേശിയായ റെജി വി.കെ ( കൊച്ചു മോൻ 58 ) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊടിമത കൊടൂരാറ്റിലൂടെ ഒഴുകിവരുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K