07 August, 2023 07:51:30 PM


ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷൻ; കോട്ടയം ജില്ലയില്‍ നടപടികള്‍ തുടങ്ങി



കോട്ടയം: ഇതരസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ജില്ലയിലെ ഏഴ് അസിസ്റ്റന്‍റ് ലേബർ ഓഫീസുകളിലും ചങ്ങനാശേരി പായിപ്പാട് പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്‍ററിലും ഇതരസംസ്ഥാന തൊഴിലാളി രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. കരാറുകാർ, തൊഴിലുടമകൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് സ്വന്തമായും athidhi.lc.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഹെൽപ് ഡസ്‌ക് ഫോൺ നമ്പറുകൾ ചുവടെ

ചിയാക് ജില്ലാ പ്രോജക്ട് മാനേജർ: 9496007105
ജില്ലാ ലേബർ ഓഫീസ് - 0481 2564365
അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നമ്പറുകൾ
കോട്ടയം സർക്കിൾ ഒന്ന് - 8547655389
കോട്ടയം സർക്കിൾ രണ്ട് - 8547655390
ചങ്ങനാശേരി - 8547655391
പുതുപ്പള്ളി - 8547655392
കാഞ്ഞിരപ്പള്ളി - 8547655393
പാലാ - 8547655394
വൈക്കം - 8547655395


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K