09 August, 2023 10:57:07 AM


കോട്ടയം വാകത്താനത്ത് കാർ കത്തി ചികിത്സയിലിരുന്നയാൾ മരിച്ചു



കോട്ടയം: വാകത്താനത്ത് കാർ കത്തി ചികിത്സയിലിരുന്നയാൾ മരിച്ചു. വാകത്താനം പാണ്ടൻചിറ സ്വദേശി സാബു (57) ആണ് ഇന്ന് രാവിലെ മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K