10 August, 2023 04:57:02 PM


അറ്റകുറ്റപ്പണി: കോട്ടയം കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് നാളെ അടച്ചിടും



കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾക്കായി കൊച്ചടിച്ചിറ റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് ഓഗസ്റ്റ് 11ന് രാവിലെ എട്ടുമണിമുതൽ ഉച്ചയ്ക്കു 12 മണിവരെ അടച്ചിടും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K