18 August, 2023 01:29:35 PM


പുതുപ്പളളി ഉപതിരഞ്ഞെടുപ്പ്: ഏഴ് സ്ഥാനാർഥികളുടെ പത്രികകള്‍ അംഗീകരിച്ചു, മൂന്നെണ്ണം നിരസിച്ചു



കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയിൽ ഏഴു സ്ഥാനാർഥികളുടെ പത്രിക അംഗീകരിച്ചു. മൂന്നു പത്രികകൾ  നിരസിച്ചു. ചാണ്ടി ഉമ്മൻ, ജെയ്ക് സി തോമസ്, ജി. ലിജിൻ ലാൽ, സന്തോഷ് ജോസഫ് , ലൂക്ക് തോമസ്, ഷാജി, പി.കെ. ദേവദാസ് എന്നിവരുടെ പത്രികളാണ് സ്വീകരിച്ചത്. ഡോ. കെ. പദ്മരാജൻ, മഞ്ജു എസ്. നായർ , റെജി സഖറിയ എന്നിവരുടെ പത്രികകൾ നിരസിച്ചു. ആകെ 10 സ്ഥാനാർഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K