08 September, 2023 11:24:38 AM


പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലം; ചാണ്ടി ഉമ്മൻ മുന്നില്‍




കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പു​തു​പ്പ​ള്ളി ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ണ്ണ​ൽ ഇ​ന്ന് രാ​വി​ലെ 8 മു​ത​ൽ കോ​ട്ട​യം ബ​സേ​ലി​യോ​സ് കോ​ളെ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നടക്കുകയാണ്.  ഒന്നാം റൗണ്ട്  ഫലം വന്നപ്പോള്‍ അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) - 5699, ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)-2883 ആയിരുന്നു. തുടക്കം മുതല്‍ക്കെ ചാണ്ടി ഉമ്മനാണ് മുന്നില്‍ നില്‍ക്കുന്നത്. 

രണ്ടാം റൗണ്ട്ഫലം വന്നപ്പോള്‍ ;
  അഡ്വ. ചാണ്ടി ഉമ്മൻ - 6089 മൊത്തം വോട്ട്, 11788,
ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)- 3418 മൊത്തം - 6301

മൂന്നാം റൗണ്ട്ഫലം;
അഡ്വ. ചാണ്ടി ഉമ്മൻ  -  5246 (മൊത്തം വോട്ട് - 17034)
ജെയ്ക് സി. തോമസ് - 2335 മൊത്തം - 8636


 നാലാം റൗണ്ട്ഫലം;
അഡ്വ. ചാണ്ടി ഉമ്മൻ  -  5942  മൊത്തം വോട്ട് - 22976
ജെയ്ക് സി. തോമസ് - 2980  മൊത്തം - 11616

അഞ്ചാം റൗണ്ട്ഫലം;
അഡ്വ. ചാണ്ടി ഉമ്മൻ -  6504, മൊത്തം വോട്ട് - 29480
ജെയ്ക് സി. തോമസ് - 3515, മൊത്തം - 15131

 ആറാം റൗണ്ട്ഫലം;
അഡ്വ. ചാണ്ടി ഉമ്മൻ -  6287, മൊത്തം വോട്ട് - 35767
ജെയ്ക് സി. തോമസ് - 3772, മൊത്തം - 18903

 ഏഴാം റൗണ്ട്ഫലം;
അഡ്വ. ചാണ്ടി ഉമ്മൻ -  6581, മൊത്തം വോട്ട് - 42348
ജെയ്ക് സി. തോമസ് - 3814, മൊത്തം - 22717

 ഏട്ടാം റൗണ്ട്ഫലം;
അഡ്വ. ചാണ്ടി ഉമ്മൻ -  6264, മൊത്തം വോട്ട് - 48612
ജെയ്ക് സി. തോമസ് - 3315, മൊത്തം - 26032

എട്ടാം റൗണ്ട് മൊത്തം - 10047

1 + 2 +3+4 +5+6 +7+8റൗണ്ട് മൊത്തം - 80002

ഇതാണ് നിലവിലെ ഔദ്യോദിക കണക്ക്. ഔദ്യോദികമല്ലാത്ത കണക്ക് പ്രകാരം ചാണ്ടി ഉമ്മന് വന്‍ ഭൂരിപക്ഷം നിലനില്‍ക്കുകയാണ്.
                                                                                                                                                                                          



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K