08 September, 2023 12:04:56 PM


പതിനൊന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്



കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പു​തു​പ്പ​ള്ളി ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ണ്ണ​ൽ ഇ​ന്ന് രാ​വി​ലെ 8 മു​ത​ൽ കോ​ട്ട​യം ബ​സേ​ലി​യോ​സ് കോ​ളെ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നടക്കുകയാണ്.  ഒന്നാം റൗണ്ട്  ഫലം വന്നപ്പോള്‍ അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) - 5699, ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)-2883 ആയിരുന്നു. തുടക്കം മുതല്‍ക്കെ ചാണ്ടി ഉമ്മനാണ് മുന്നില്‍ നില്‍ക്കുന്നത്. 

 ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്. പതിനൊന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ വോട്ടിന് ഭൂരിപക്ഷം. 


ഒമ്പതാം റൗണ്ട്ഫലം;

അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) -  6032, മൊത്തം വോട്ട് - 54644

ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)- 3226, മൊത്തം - 29258


 പത്താം റൗണ്ട്ഫലം;

അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) -  6130, മൊത്തം വോട്ട് - 60774

ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)- 2997, മൊത്തം - 32255


 11-ാം റൗണ്ട്ഫലം;

അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) -  5338, മൊത്തം വോട്ട് - 66112

ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)- 2828, മൊത്തം - 35083


11-ാം റൗണ്ട് മൊത്തം - 8615

1 + 2 +3+4 +5+6 +7+8+9+ 10 + 11 റൗണ്ട് മൊത്തം - 107961


  













  


   




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K