16 September, 2023 07:57:14 PM


കോട്ടയം മേമ്മുറിയിൽ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു



കോട്ടയം: കുളത്തിൽ  വീണ് വിദ്യാർത്ഥി മരിച്ചു. മാഞ്ഞൂർ  മേമ്മുറിയിൽ കുളത്തിൽ വീണ് 15 കാരൻ മരിച്ചു. മേമ്മുറി സ്വദേശി ജോണിയുടെ മകൻ ആൽഫ്രഡ് ജോസഫ് ജോൺ ആണ് മരിച്ചത്. കല്ലറ സെന്റ് തോമസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K