09 November, 2023 10:46:05 AM


കോട്ടയം മെഡിക്കൽ കോളേജ് ഭാഗത്തു പഴകിയ മീൻ വിൽപ്പന: കണ്ണടച്ച് ഉദ്യോഗസ്ഥർ



കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിക്ക്‌ സമീപമുള്ള ആർപ്പൂക്കര, പനമ്പാലം, കുടമാളൂർ എന്നിവടങ്ങളിൽ പഴകിയ മീൻ വിൽപ്പന. സമീപ വാസികൾ മീൻ മേടിച്ചു കറി വെച്ചപ്പോൾ കറിയിൽ വ്യത്യസ്തമായൊരു രുചിയും നിറവും  കണ്ടെത്തിയതിനെ തുടർന്ന് പരാതിപെട്ടിട്ടും കണ്ണടച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K