12 December, 2023 04:19:11 PM


കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന



കോട്ടയം: നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യന്‍റെ നിർദേശ പ്രകാരമാണ് ആരോഗ്യ വിഭാഗം അധികൃതർ പരിശോധന നടത്തിയത്. കോട്ടയം നഗരത്തിലും, നഗരസഭയുടെ കഞ്ഞിക്കുഴി, തിരുവാതുക്കൽ, നാട്ടകം, കുമാരനല്ലൂർ സോണൽ മേഖലകളിലുമായാണ് പരിശോധന നടത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K