19 January, 2024 12:43:15 PM


കോട്ടയം കുടമാളൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആർക്കും പരിക്കില്ല



കോട്ടയം: കുടമാളൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. കുടമാളൂർ സ്വദേശി കൃഷ്ണകുമാറും ഇദ്ദേഹത്തിന്റെ സഹോദരിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇരുവരും വാഹനത്തിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ കാർ പൂർണമായും അഗ്നിക്ക് ഇരയായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K