06 February, 2024 04:30:15 PM


ഏറ്റുമാനൂർ ക്ഷേത്രത്തിന്‍റെ എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു


കോട്ടയം : ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 11 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിന്‍റെ  എട്ട്  കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K