16 October, 2025 08:34:30 PM


തദ്ദേശ തിരഞ്ഞെടുപ്പ്; ഏറ്റുമാനൂര്‍ നഗരസഭയിലെ സംവരണ വാര്‍ഡുകള്‍



ഏറ്റുമാനൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ഏറ്റുമാനൂര്‍ നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു.

പട്ടികജാതി സ്ത്രീസംവരണം: 14- പേരൂര്‍, 15-പാറേക്കടവ്,
പട്ടികജാതി സംവരണം: 2- കുരീച്ചിറ
സ്ത്രീ സംവരണം:1- കൊടുവത്താനം,3- വള്ളിക്കാട്, 4- മങ്കര, 5- ക്ലാമറ്റം, 6-മരങ്ങാട്ടിക്കാല, 10- പുന്നത്തുറ, 13- കണ്ണന്‍പുര, 20- മന്നാമല, 22-പഴയംപ്ലാത്ത്, 23 മാമ്മൂട,് 25- തെള്ളകം, 29- യൂണിവേഴ്‌സിറ്റി, 31 -ഏറ്റുമാനൂര്‍ ഈസ്റ്റ്, 33 -ഏറ്റുമാനൂര്‍ ടൗണ്‍,
35- കണ്ണാറമുകള്‍, 36- അമ്പലം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K