13 December, 2025 09:37:18 AM


ഏറ്റുമാനൂരിൽ യുഡിഎഫ് ഭരിക്കും; സീറ്റുകൾ നിലനിർത്തി ബിജെപി



ഏറ്റുമാനൂര്‍: നഗരസഭാ തിരഞ്ഞടുപ്പില്‍ ആദ്യഫലങ്ങള്‍ യുഡിഎഫിന് അനുകൂലം. ഏറ്റുമാനൂരില്‍ യുഡിഎഫ് ഭരിക്കും. കേവല ഭൂരിപക്ഷമുറപ്പിച്ച് മുന്നേറ്റം. മൂന്നാം വാര്‍ഡില്‍നിന്നും സ്വതന്ത്രയായി മത്സരിച്ച ബീനാ ഷാജി ഇതേ വാര്‍ഡില്‍നിന്നും മൂന്നാം തവണയാണ് നഗരസഭയിലേക്കെത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന 7 സീറ്റും എൻ ഡി എ നിലനിർത്തി.


വാര്‍ഡ് 1 (കൊടുവത്താനം) - പുഷ്പ വിജയകുമാര്‍ (യുഡിഎഫ് - 435 വോട്ട്), രതി കെ.ജി (365 വോട്ട്)

വാര്‍ഡ് 2 (കുരീച്ചിറ) - അനീഷ്മോന്‍ (യുഡിഎഫ് -511 വോട്ട്),പി.കെ രാജേഷ് (226 വോട്ട്)

വാര്‍ഡ് 3 (വള്ളിക്കാട്) - ബീന ഷാജി (സ്വതന്ത്ര - 517 വോട്ട്), അര്‍ച്ചന എസ്  (229 വോട്ട്)

വാര്‍ഡ് 4 (മംഗര) - സന്ധ്യ റോയി (യുഡിഎഫ് - (325 വോട്ട്), ഗ്ലാഡിന ഫിലിപ്പ്  (230 വോട്ട്)

വാര്‍ഡ് 5  ലൗലി ജോർജ് പടികര- യുഡിഎഫ് 

വാര്‍ഡ് 6-ഫിലോമിന ജോൺസൺ -യുഡിഎഫ് 



വാര്‍ഡ് 7 ഇ എസ് ബിജു- എൽഡിഎഫ് 

വാര്‍ഡ് 8 മാത്യു വാക്കത്തുമാലി- യുഡിഎഫ് 

വാര്‍ഡ് 9 വിപിൻ ബാബു- യുഡിഎഫ് 

വാര്‍ഡ് 10 ജിഷ -യുഡിഎഫ് 

വാര്‍ഡ് 11 മോഹൻദാസ്- റിബൽ 

വാര്‍ഡ് 12 സിബി ചിറയിൽ - യുഡിഎഫ് 

വാര്‍ഡ് 13 പ്രിയ സജീവ്- യുഡിഎഫ്             

വാര്‍ഡ് 14- അമ്പിളി- എൽഡിഎഫ് 

വാർഡ് 15 ശുഭ ഗോപാലൻ- ബിജെപി 

വാർഡ് 16 രാധിക രമേഷ് - ബിജെപി 

വാർഡ് 17 നിധിൻ ബാബു- എൽഡിഎഫ് 

വാർഡ് 18 വിപിൻ സി സണ്ണി- യുഡിഎഫ് 

വാർഡ് 19 ജോയ് മന്നാമല യുഡിഎഫ് 

വാർഡ് 20 ഷൈല ജെയ്മോന്‍

വാർഡ് 21 സിന്ധു കറുത്തേടത്ത്- ബിജെപി 

വാർഡ് 22 മിനി കെ ജെ- യുഡിഎഫ്

വാർഡ് 23 കുഞ്ഞുമോള്‍- യുഡിഎഫ്

വാർഡ് - 24  ബേബി- യുഡിഎഫ്

വാർഡ് 25 മോനമ്മ- യുഡിഎഫ്

വാർഡ് 26 ടോമി കുരുവിള -യുഡിഎഫ് 

വാർഡ് 27 ബിബീഷ് ജോര്‍ജ്- എൽഡിഎഫ് 

വാർഡ് 28 സുബിന്‍ സാബു- യുഡിഎഫ്             

വാർഡ് 29 ഷിജി ജോബി-യുഡിഎഫ്             

വാർഡ് 30 അഡ്വ വി ജയപ്രകാശ്- എൽഡിഎഫ് 

വാർഡ് 31 മേരിക്കുട്ടി ജോസഫ്- യുഡിഎഫ്             

വാർഡ് 32 വേണു ഗോപാലന്‍ നായര്‍ - എന്‍ ഡിഎ

വാർഡ് 33 അന്നമ്മ- യുഡിഎഫ്

വാർഡ് 34 രശ്മി ശ്യാം- ബിജെപി 

വാർഡ് 35 ബിജെപി

 വാർഡ് 36 ബിജെപി 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K