07 November, 2025 12:44:29 PM


ഏറ്റുമാനൂരിൽ സൗജന്യ ഹോമിയോ ക്ലിനിക്ക് ഞായറാഴ്ച പ്രവർത്തനമാരംഭിക്കും



ഏറ്റുമാനൂർ: സേവാഭാരതിയുടെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ ക്ലിനിക്ക് ഏറ്റുമാനൂർ പാലാ റോഡിലുള്ള രാമകൃഷ്ണ ബിൽഡിംഗിൽ ഞായറാഴ്ച പ്രവർത്തനമാരംഭിക്കും. എല്ലാ ഞായറാഴ്ചകളിലും രണ്ടും നാലും ശനിയാഴ്ചകളിലും ഡോ. ഗീതാ ബാലകൃഷ്ണൻ രോഗികളെ പരിശോധിക്കും. പരിശോധനയ്ക്കു പുറമെ മരുന്നും സൗജന്യമായി ലഭിക്കും. ഫോൺ: 8078091430


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K