14 October, 2026 04:21:33 PM


നെൽവിത്തുകളുടെ കാവലാൾ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു



കോഴിക്കോട്: പൈതൃക നെൽവിത്തുകളുടെ കാവലാളായിരുന്ന പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു. വയനാട് എടവക പഞ്ചായത്തിലെ കമ്മനയിൽ ചെറുവയൽ കുറിച്യ തറവാട്ടിൽ ജനിച്ച രാമൻ വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ് പ്രസിദ്ധനായത്. രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച ചെറുവയൽ രാമന് അടുത്തിടെയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി കാർഷിക പുരസ്കാരം ലഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930