02 November, 2026 02:13:19 PM


റിട്ട പി.ഡബ്ല്യു.ഡി. എഞ്ചിനീയർ മോഹൻദാസ് കെ വി അന്തരിച്ചു



ഏറ്റുമാനൂർ : ചൂരക്കുളങ്ങര ശങ്കരമംഗലം വീട്ടിൽ റിട്ടയേർഡ് പി.ഡബ്ല്യു.ഡി. എഞ്ചിനീയർ,  മോഹൻദാസ് കെ വി (87) അന്തരിച്ചു. മക്കൾ: ഡോ. സുനിൽ കുമാർ, അനിൽ കുമാർ. മരുമക്കൾ : ഡോ യമുന, കല്യാണി. സംസ്ക്കാരം നാളെ (03/11/2026 രാവിലെ 11:00 മണിക്ക് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298