19 November, 2026 03:11:43 PM
ഏറ്റുമാനൂർ പടിഞ്ഞാറേനട ശ്രീവിലാസത്തിൽ വി കെ ശ്രീധരൻ അന്തരിച്ചു

ഏറ്റുമാനൂർ: പടിഞ്ഞാറേനട ശ്രീവിലാസത്തിൽ വി കെ ശ്രീധരൻ(75) അന്തരിച്ചു. ഭാര്യ: ഇന്ദിരാ ശ്രീധരൻ, മക്കൾ: ശ്രീജിത്ത്, ശ്രീരാജ്, ശ്രീബിഷ്. സംസ്കാരം വെള്ളിയാഴ്ച 2 ന് വീട്ടുവളപ്പിൽ.



