11 November, 2026 05:40:14 PM
വയലാ ചന്ദ്രഭവനിൽ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

വയലാ: ചന്ദ്രഭവനിൽ പി.എസ്.ചന്ദ്രശേഖരൻ നായർ (78) (റിട്ട.ബി.എസ്.എൻ.എൽ കുറവിലങ്ങാട്) അന്തരിച്ചു. നട്ടാശ്ശേരി കാരിമറ്റം കുടുംബാംഗമാണ്. ഭാര്യ: ഗിരിജാദേവി ഇടനാട് തെക്കേക്കൂറ്റ് കുടുംബാംഗം)മക്കൾ: അരുൺചന്ദ് സി.(എ.എസ്.ഐ. വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ,കോട്ടയം) രതീഷ് ചന്ദ്രൻ (വി.എഫ്.പി.സി.കെ. ഏറ്റുമാനൂർ )മരുമക്കൾ: രശ്മിമോൾ പി.എസ് പറഞ്ഞാട്ട്, വള്ളിച്ചിറ (ബ്രില്യന്റ്, പാലാ) രശ്മി എം.കെ.(പത്മവിലാസം ഇലയ്ക്കാട് ). സംസ്കാരം 12-11-2026 വ്യാഴം ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ .



