13 November, 2026 06:23:43 PM


ഏറ്റുമാനൂർ വടക്കേനട പറവേലിൽ പൊന്നമ്മ അന്തരിച്ചു



ഏറ്റുമാനൂർ: വടക്കേനട പറവേലിൽ പി എൻ പൊന്നമ്മ (93) അന്തരിച്ചു. സംസ്ക്കാരം നാളെ (14/11/2026 ശനിയാഴ്ച ) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K