04 April, 2017 04:57:32 PM


പൊതുമരാമത്ത് വകുപ്പ്: പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ 2017 വര്‍ഷത്തെ പൊതുസ്ഥലംമാറ്റത്തിനുളള അപേക്ഷകള്‍ മേലധികാരി വഴി നിശ്ചിത ഫോറത്തില്‍ ഏപ്രില്‍ 15ന് മുമ്പായി ഓഫീസില്‍ കിട്ടത്തക്കവിധത്തില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക പൊതുമരാമത്ത് വകുപ്പ് വെബ്‌സൈറ്റില്‍ ലഭിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K