17 October, 2019 09:25:13 AM


ഏറ്റുമാനൂര്‍ മഹാലക്ഷ്മിയില്‍ ശ്രീറാം സുബ്രഹ്മണ്യന്‍ അന്തരിച്ചു; സംസ്കാരം വെള്ളിയാഴ്ച കോഴിക്കോട്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പടിഞ്ഞാറെനട മഹാലക്ഷ്മിയില്‍ ശ്രീറാം സുബ്രഹ്മണ്യന്‍ (51) അന്തരിച്ചു. പാലക്കാട് കളളിയത്ത് ടി എം ടിയിൽ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറായ പരേതൻ കോഴിക്കോട് ചേവായൂർ സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് കോളനിയിൽ മഹാലക്ഷ്മിയിൽ പരേതനായ പി.എൻ.സുബ്രഹ്മണ്യത്തിന്‍യും കമലാ സുബ്രഹ്മണ്യത്തിന്‍റെയും മകനാണ്. ഭാര്യ: ഏറ്റുമാനൂരപ്പന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.ആര്‍.എ അയ്യരുടെ മകള്‍ സരിത അയ്യര്‍ (അസി.പ്രൊഫസര്‍, ഏറ്റുമാനൂരപ്പന്‍ കോളേജ്), മക്കള്‍: ലക്ഷ്മി, വാണി (ഇരുവരും കോട്ടയം ചിന്മയ വിദ്യാലയ വിദ്യാര്‍ത്ഥിനികൾ). സഹോദരങ്ങള്‍ ഡോ.ലക്ഷ്മി (മെഡിക്കല്‍ കോളേജ്, കോട്ടയം), ഡോ.നാരായണന്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോഴിക്കോട് പുതിയപാലം തളി ബ്രാഹ്മണസമൂഹമഠം ശ്മശാനത്തില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 17.1K